ചാത്തന്‍കൈ സ്കൂളിൽ സാക്ഷരം കുട്ടികൾക്കായി ഉണർവ്
ക്യാമ്പ് നടത്തി . രാവിലെ പത്തു മണിക്ക്
ക്യാമ്പ് പ
ടി എ പ്രസിഡന്റ്
ഉദ്ഘാടനം ചെയ്തു.
കുട്ടികൾ വളരെ ഉത്സാഹത്തോടെ കളികളിൽ
പങ്കെടുത്തു
മൂന്ന് , നാല് ക്ലാസ്സുകളിലെ കുട്ടികളാണ്
ക്യാമ്പിൽ പങ്കെടുത്തത്
പായസം അടക്കമുള്ള ഭക്ഷണം നല്കി .കുട്ടികൾക്ക് അവരുടെ അഭിപ്രായം
പറയാൻ അവസരം നല്കി.
എല്ലാകുട്ടികളും ക്യാമ്പ്
ഡയറി എഴുതി ഇനിയും
രണ്ടു ദിവസത്തെ ക്യാമ്പ് നടത്തണമെന്ന ആവശ്യവും ആവേശവുമായി കുട്ടികൾ
മടങ്ങി
ബ്ലോഗ് മെച്ചപ്പെട്ടു വരുന്നു. ഫോണ്ട് പ്രശ്നം പരിഹരിച്ചാല്‍ ഗംഭീരമാവും
ReplyDelete