Wednesday 5 February 2014

ഉണർവ് സാക്ഷരം ക്യാമ്പ് നടത്തി .

               ചാത്തന്കൈ  സ്കൂളിൽ  സാക്ഷരം  കുട്ടികൾക്കായി  ഉണർവ് ക്യാമ്പ്നടത്തി  .  രാവിലെ പത്തു മണിക്ക് ക്യാമ്പ്‌  ടി പ്രസിഡന്റ്
ഉദ്ഘാടനം  ചെയ്തു. കുട്ടികൾ വളരെ ഉത്സാഹത്തോടെ കളികളിൽ
പങ്കെടുത്തു മൂന്ന് , നാല് ക്ലാസ്സുകളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്
പായസം അടക്കമുള്ള ഭക്ഷണം   നല്കി .കുട്ടികൾക്ക്  അവരുടെ അഭിപ്രായം

 പറയാൻ അവസരം നല്കി. എല്ലാകുട്ടികളും  ക്യാമ്പ്ഡയറി എഴുതി ഇനിയും രണ്ടു ദിവസത്തെ ക്യാമ്പ്നടത്തണമെന്ന  ആവശ്യവും  ആവേശവുമായി  കുട്ടികൾ മടങ്ങി

Monday 3 February 2014

പുതിയമുഖം

ചാത്തന്കൈ  സ്കൂൾ  പുതിയ രൂപത്തിൽ.പഴയ കെട്ടിടം പൊളിച്ചുമാറ്റി ചാത്തന്കൈ  സ്കൂൾ പുതിയ രൂപത്തിൽ ആയി .കുട്ടികൾക്ക്കളിയ്ക്കാൻ അത്യാവശ്യം സ്ഥലം കിട്ടി ചാത്തന്കൈ നിവാസികളുടെ  ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമായി