ചാത്തന്കൈ സ്കൂളിൽ സാക്ഷരം കുട്ടികൾക്കായി ഉണർവ്
ക്യാമ്പ് നടത്തി . രാവിലെ പത്തു മണിക്ക്
ക്യാമ്പ് പ
ടി എ പ്രസിഡന്റ്
ഉദ്ഘാടനം ചെയ്തു.
കുട്ടികൾ വളരെ ഉത്സാഹത്തോടെ കളികളിൽ
പങ്കെടുത്തു
മൂന്ന് , നാല് ക്ലാസ്സുകളിലെ കുട്ടികളാണ്
ക്യാമ്പിൽ പങ്കെടുത്തത്
പായസം അടക്കമുള്ള ഭക്ഷണം നല്കി .കുട്ടികൾക്ക് അവരുടെ അഭിപ്രായം
പറയാൻ അവസരം നല്കി.
എല്ലാകുട്ടികളും ക്യാമ്പ്
ഡയറി എഴുതി ഇനിയും
രണ്ടു ദിവസത്തെ ക്യാമ്പ് നടത്തണമെന്ന ആവശ്യവും ആവേശവുമായി കുട്ടികൾ
മടങ്ങി