Friday 3 January 2014

ക്രിസ്മസ് ആഘോഷിച്ചു

ഗവ എല്  പി  സ്കൂൾ ചാത്തന്കൈ  യി ക്രിസ്മസ് ആഘോഷിച്ചുക്രിസ്മസ് ആഘോഷിച്ചു

ഗവ എൽ  പി  സ്കൂൾ ചാത്തന്കൈ  യി ൽ ക്രിസ്മസ് ആഘോഷിച്ചു  10.30.നു ആരംഭിച്ച ക്രിസ്മസ് കരോളെ
പല വീട്‌കൾ കയറി യിറങ്ങി  ഒടുവിൽ ഐ ഇ ഡി കുട്ടിയായ അബ്ദുൽരഷീദിന്റെ വീട്ടിൽ സമാപിച്ചു അവിടെ
വെച്ച്  കേക്ക് മുറിക്കുകയും കുട്ടിക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു സാക്ഷരം കുട്ടികൾ അവതരിപ്പിച്ച
നാടകം   ശ്രദ്ധേയമായി വീട്ടുകാർ പായസം നല്കി സന്തോഷം പങ്കുവെച്ചു 

   

1 comment:

  1. ബ്ലോഗിന്റെ മുഖം മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ പോസ്റ്റ് നന്നായി

    ReplyDelete